സ്ക്രൂ പെയിന്റിംഗിലൂടെ ലോക റെക്കോര്‍ഡിലേക്ക്
സ്ക്രൂകള്‍ കൊണ്ട് യുഎഇ രാജാവിന്റെ ചിത്രം വരച്ച കയ്പമംഗലം സ്വദേശി സയ്ദ് ഷാഫി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ റെക്കോര്‍ഡ്സ് ബുക്ക് തുറന്നു നല്കി.