News Kerala

ഏകീകൃത കുർബാന നടപ്പാക്കില്ല; ജനാഭിമുഖ കുര്‍ബാന തുടരാൻ അനുമതി നൽകി മാർപാപ്പ

കുർബാന ഏകീകരണത്തിൽ വത്തിക്കാന്റെ നിർണായക ഇടപെടൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരാൻ മാർപാപ്പയുടെ അനുമതി.

Watch Mathrubhumi News on YouTube and subscribe regular updates.