ആലപ്പുഴ കൊലപാതകത്തിലെ പ്രതികൾ സംസ്ഥാനം വിട്ടത് സർക്കാരിന്റെ വീഴ്ചയെന്ന് വി മുരളീധരൻ
ആലപ്പുഴ കൊലപാതകത്തിലെ പ്രതികൾ സംസ്ഥാനം വിട്ടത് സർക്കാരിന്റെ വീഴ്ചയെന്ന് വി മുരളീധരൻ. ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ കൃത്യത്തിൽ പങ്കെടുത്ത അഞ്ച് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻറ കൊലയിൽ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം.