വാവ സുരേഷ് പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാർ
മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് പൂർണ്ണ ആരോഗ്യവാനെന്ന് ഡോക്ടർമാർ. വിഷം പൂർണ്ണമായി ശരീരത്തിൽ നിന്ന് മാറിയെന്നും വെൻറിലേറ്ററിൽ കിടന്നതിന്റെ ക്ഷീണം മാത്രമാണുള്ളതെന്നും ഡോക്ടർമാർ അറിയിച്ചു.