വഴി തടയൽ സമരത്തിന് വ്യക്തിപരമായി എതിരാണെന്ന് വി ഡി സതീശൻ
കൊച്ചിയിലെ കോൺഗ്രസ് സമരത്തോട് വിയോജിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വഴി തടയൽ സമരത്തോട് വ്യക്തിപരമായി എതിരാണെന്ന് വി.ഡി സതീശൻ പറഞ്ഞു.