News Kerala

ഓമൈക്രോൺ ഹൈറിസ്ക്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിയാറും ക്വാറന്റീനും നിർബന്ധം

ഓമൈക്രോൺ ഹൈറിസ്ക്കിൽ പെട്ട 26 രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവർക്ക് ആർടിപിസിയാറും 7 ദിവസം ക്വാറന്റീനും നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്.

Watch Mathrubhumi News on YouTube and subscribe regular updates.