News Kerala

നോഡൽ ഓഫീസറെ മാറ്റി നിർത്തി ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനം

അവലോകനയോഗത്തിനെന്ന പേരിൽ ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയിട്ടായിരുന്നു മന്ത്രി വീണാ ജോർജ് അട്ടപ്പാടിയിലെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.