News Kerala

ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അഫാൻ, ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച അഫാനെ മെഡിക്കൽ ICUയിൽ പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.