News Kerala

കുടിവെള്ളത്തിനായി നെട്ടോട്ടമോടി കുട്ടനാട്

കുട്ടനാട്: കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കുട്ടനാടന്‍ ഗ്രാമങ്ങള്‍. മിക്കയിടത്തും കുടിവെള്ളം കിട്ടാക്കനിയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ജനങ്ങളുടെ ദുരിതം ഇരട്ടിയാകും.

Watch Mathrubhumi News on YouTube and subscribe regular updates.