News Kerala

ഇടുക്കി ഡാമിലെയും മുല്ലപ്പെരിയാർ അണക്കെട്ടിലേയും ജലനിരപ്പുയരുന്നു

മഴ കനത്താൽ ഇടുക്കിയിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തിയേക്കും. നിലവിൽ ജലനിരപ്പ് 2399.10 അടിയായി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140.3 അടിയിലെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.