പറവൂര്‍ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
പറവൂര്‍: പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പറവൂരിലെ പുത്തന്‍വേലിക്കര പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം. ഇതിന് പുറമേ ഇവിടെ മഞ്ഞപ്പിത്ത ബാധയും റിപ്പോര്‍ട്ട് ചെയ്തു