വയനാട്ടില്‍ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
വയനാട്: വയനാട്ടിലെ പ്രകൃതി ദുരന്ത സാധ്യതാ മേഖലകളിലെ നിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഇത്തരം മേഖലകളില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് കര്‍ശന നിയന്ത്രണം. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ പാറഖനനവും യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള മണ്ണെടുപ്പും അനുവദിക്കില്ല.