റോഡിലൂടെ നടന്നു പോയ സ്ത്രീയെ ചവിട്ടി വീഴ്ത്തി യുവാവ്
കോഴിക്കോട് തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് ചവിട്ടി വീഴ്ത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്