പത്മരാജന്‍ ഓര്‍മ്മയായിട്ട് 29 വര്‍ഷം
ആലപ്പുഴ: സൃഷ്ടിയുടെ അപൂര്‍വ ലാവണ്യം മലയാള സിനിമയ്ക്ക് സമ്മാനിച്ച പത്മരാജന്‍ മണ്‍മറഞ്ഞിട്ട് 29 വര്‍ഷം. സിനിമാ പ്രയാണം അവസാനിപ്പിച്ച് കഥാകാരന്‍ യാത്രയായതിന്റെ ആണ്ടിന് ഹരിപ്പാട് മുതുകുളത്തെ വീട്ടില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്തുചേരുന്നു.