കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഓഫീസർ ഓൺ ഡ്യൂട്ടി'യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു
ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ഓഫിസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. നടന്‍ കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർക്കൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു