News Politics

മദ്യ നയത്തിലെ ഇളവിന് പണപ്പിരിവ് ? സർക്കാരിനെ പ്രതിസന്ധിയിലാക്കുമോ ബാർ കോഴ വിവാദം

ഉദ്ദിഷ്ടകാര്യത്തിന് ബാർ ഉടമകളുടെ ഉപകാര സ്മരണയോ..? മദ്യനയത്തിൽ ഇളവ് നേടാൻ പണപ്പിരിവിന് ആഹ്വാനം ചെയ്ത് ബാർ ഉടമ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.