പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം; സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല
പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം നിലനിര്‍ത്തണം.