വിവാദ പ്രസംഗം; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ഉത്തരവ്
വിവാദ പ്രസംഗത്തിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ പാലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കുറവില്ലങ്ങാട് പള്ളിയിൽവെച്ച്നടത്തിയ പ്രസംഗത്തിലാണ് ബിഷപ്പ് മാർ ജോർജ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.