നാർക്കോട്ടിക് ജിഹാദ് വിവാദം സംഘ്പരിവാർ അജണ്ടയെന്ന് പ്രതിപക്ഷനേതാവ്
ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയിൽ ഇരുവിഭാഗങ്ങളും വീഴരുതെന്ന് വി.ഡി സതീശൻ. ക്രിസ്ത്യൻ സമുദായത്തിന് പ്രശ്നമുണ്ടെങ്കിൽ അത് സർക്കാർ പരിശോധിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.