News World

ജിമ്മന്മാരുടെ വെറൈറ്റി 'ഡംമ്പൽസ്' പൂക്കളം വെറൈറ്റി

പൂക്കളങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്. കൊച്ചിയിൽ ജിമ്മൻമാരും അത്തരമൊരു പൂക്കളം ഒരുക്കി. ഓണക്കാലത്തു ആരോഗ്യ ശീലങ്ങൾ ഓർമിപ്പിച്ചു കൊണ്ടായിരുന്നു ഇടപ്പള്ളിയിലെ ലൈഫ് ജിംനേഷ്യത്തിൽ ജിമ്മന്മാരുടെ ഡംമ്പൽസ് കൊണ്ടുള്ള പൂക്കളം.

Watch Mathrubhumi News on YouTube and subscribe regular updates.