വാട്ട്സപ്പിന്റെ ജനനവും വളർച്ചയും
വാട്ട്സപ്പിൽ തുടങ്ങി വാട്ട്സപ്പിൽ അവസാനിക്കുന്നു ഇന്നത്തെ തലമുറയുടെ ഒരു ശരാശരി ദിവസം. ഈ സാമൂഹ്യ മാധ്യമം നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാണ് വാട്ട്സപ്പ് തുടങ്ങിയത്? ആരാണ് തുടങ്ങിയത്? എന്തുകൊണ്ടാണ് വാട്ട്സപ്പ് ഇത്രയും വിജയമായത്? കാണാം പ്രത്യേക പരിപാടി.