കോവിഡ് പ്രതിസന്ധിയും പ്രവാസികളും
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെ വിദേശ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാകാതെ ലക്ഷക്കണക്കിന് പ്രവാസികൾ. പല രാജ്യങ്ങളും യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനാൽ വിസ കാലാവധി തീർന്ന് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് അവർ. കോവിഡ് പ്രതിസന്ധിയും പ്രവാസികളും. ഞങ്ങൾക്കും പറയാനുണ്ട്.