News Kerala

കോവിഡ്: പ്രവാസികൾക്കുള്ള നിയന്ത്രണങ്ങളിൽ പരാതി

കോവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍ പ്രവാസി നിയന്ത്രണം മാത്രമാക്കി മാറ്റുകയാണെന്ന് പ്രവാസികൾ. അടുത്തിടെ നടന്ന എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് വിമർശനം. പ്രതിരോധവും ജാഗ്രതയും നിയന്ത്രണവും എല്ലാവര്‍ക്കും എല്ലായിടത്തും ആവശ്യമാണെന്നും പ്രവാസികൾ സർക്കാരിനെ ഓർമിപ്പിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.