News Kerala

സംസ്ഥാനത്ത് ഇന്ന് 33,538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികൾ കുറയുന്നു. ഇന്ന് 33,538 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 32.63 ശതമാനമാണ് ടിപിആർ.

Watch Mathrubhumi News on YouTube and subscribe regular updates.