സംസ്ഥാനത്ത് ഇന്ന് 20,487 പേർക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15.19 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.