Specials Assembly Polls 2021

കോണ്‍ഗ്രസിന്റെ കേന്ദ്ര തിഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കേന്ദ്ര തിഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. അസം, ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.