ബംഗാളിൽ അധികാരം നഷ്ടപ്പെട്ടവർ തിരികെവന്നിട്ടില്ല; മമതക്കെതിരെ ആഞ്ഞടിച്ച് മോദി
ബംഗാളില്‍ അധികാരം നഷ്ടപ്പെട്ടവര്‍ തിരികെ വന്നിട്ടില്ല, അതേ സ്ഥിതിയാകും മമതാ ബാനര്‍ജിക്കെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗത്തെ മമതയുടെ അനുയായികള്‍ അപമാനിക്കുകയാണ്. ബര്‍ദ്വാനി്‌ല്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.