ബംഗാളില്‍ ബിജെപി തൃണമൂല്‍ പോര് മൂര്‍ച്ഛിച്ചു
ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബിജെപി തൃണമൂല്‍ പോര് മൂര്‍ച്ഛിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വസതിക്കു പുറത്ത് പ്രതിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാറിനെതിരേ പൊലീസ് കേസെടുത്തു.