രാഷ്ട്രീയ ഭിന്നതകള്‍ക്കിടെ പ്രധാനമന്ത്രിയുമായി മമത ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി
രാഷ്ട്രീയ ഭിന്നതകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൂടിക്കാഴ്ച്ച നടത്തി. പെഗാസസ് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മമത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.