'ഒരു രാജ്യസ്നേഹിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്'; ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി
സേനയെ സ്വയം പര്യാപതമാക്കാൻ കഠിന പ്രയത്നം ചെയ്തയാളാണ് ബിപിന്‍ റാവത്ത്. വേദന ഉള്ളിലൊതുക്കി വികസനപാതയിൽ രാജ്യം മുന്നോട്ടു പോകുമെന്നും ഏറെ വ്യസനത്തോടെ പ്രധാനമന്ത്രി.