News India

'ചുവന്ന തൊപ്പി ധരിക്കുന്നവർക്ക് പണമുണ്ടാക്കാനാണ് അധികാരം': കടന്നാക്രമിച്ച് മോദി

സമാജ്‍വാദി പാർട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുവന്ന തൊപ്പി ധരിക്കുന്നവർക്ക് പണമുണ്ടാക്കാനാണ് അധികാരം. മാഫിയകളെ കെട്ടഴിച്ചു വിടുകയും ഭീകരരെ ജയിലുകളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.