'മുതലക്കുഞ്ഞിനെ പിടിച്ച് വീട്ടിൽ കൊണ്ടു വന്ന മോദി'; സാഹസിക കഥ പറഞ്ഞ് സഹോദരൻ
സാഹസികത ഇഷ്ടപ്പെട്ടിരുന്ന നരേന്ദ്രമോദി കുട്ടിക്കാലത്ത് മുതലക്കുഞ്ഞിനെ പിടിച്ച് വീട്ടിൽ കൊണ്ടുവന്നു. അമ്മയുടെ നിർദേശപ്രകാരം അതിനെ തിരികെ തടാകത്തിൽ വിട്ടുവെന്ന് സഹോദരന്‍ പ്രഹ്ളാദ് മോദി