കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടി ചരിത്ര സംഭവമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.