പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പിഴ
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പിഴ. തെരഞ്ഞെടുപ്പ് ഹർജി കേൾക്കരുത് എന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയതിന് 5 ലക്ഷം രൂപയാണ് കൊൽക്കത്ത ഹൈക്കോടതി പിഴയിട്ടത്. സുവേന്ദു അധികാരി നന്ദിഗ്രാമിൽ നിന്ന് ജയിച്ചത് ചോദ്യം ചെയ്താണ് മമത ഹൈക്കോടതിയെ സമീപിച്ചത്.