ബംഗാളിലെ സിഗൂരില്‍ അതേ മുദ്രാവാക്യം ഉയര്‍ത്തി സിപിഎം
കൊൽക്കത്ത: വ്യവസായവത്ക്കരണ ശ്രമത്തിന് തിരിച്ചടി നേരിട്ട ബംഗാളിലെ സിഗൂരില്‍ അതേ മുദ്രാവാക്യം ഉയര്‍ത്തി സിപിഎം. സിഗൂര്‍ പ്രക്ഷോഭം തെറ്റായിരുന്നുവെന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുവെന്ന് സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജന് ഭട്ടാചാര്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.