മിമിക്രിയില്‍ താരമായി ബിന്‍ഷ
കാഞ്ഞങ്ങാട്: കലോത്സവത്തിലെ ഗ്ലാമര്‍ ഇനമാണ് മിമിക്രി. ഹയര്‍ സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയത് മലപ്പുറത്തുനിന്നുള്ള കൊച്ചുമിടുക്കി ബിന്ഷയാണ്. കലാഭവന്‍ അഷ്റഫിന്റെ മകളാണ് ബിന്‍ഷ.