കല 60: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആര് കപ്പുയര്‍ത്തുമെന്ന് ഇന്നറിയാം
കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആര് കപ്പുയര്‍ത്തുമെന്ന് ഇന്നറിയാം. 605 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു. തൊട്ടുപിന്നാലെ കണ്ണൂരും പാലക്കാടുമാണുള്ളത്.