കലോത്സവത്തില്‍ മാറ്റം വരുത്തണമെന്ന് ഡോ. നീന പ്രസാദ്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം ഉടച്ചുവാര്‍ക്കണമെന്ന് പ്രശസ്ത നര്‍ത്തകിയും കലോത്സവ ജേതാവുമായ ഡോ. നീന പ്രസാദ്. സമ്മാനത്തിനപ്പുറം നൃത്തം ഉപജീവന മാര്‍ഗമാക്കണമെന്ന ബോദ്ധ്യം പുതിയ തലമുറയ്ക്ക് ഉണ്ടാകണമെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.