Specials kalolsavam2019

കലോത്സവത്തില്‍ മാറ്റം വരുത്തണമെന്ന് ഡോ. നീന പ്രസാദ്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉടച്ചുവാര്‍ക്കണമെന്ന് പ്രശസ്ത നര്‍ത്തകിയും കലോത്സവ ജേതാവുമായ ഡോ. നീന പ്രസാദ്. സമ്മാനത്തിനപ്പുറം നൃത്തം ഉപജീവന മാര്‍ഗമാക്കണമെന്ന ബോദ്ധ്യം പുതിയ തലമുറയ്ക്ക് ഉണ്ടാകണമെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.