'സ്റ്റാര്‍ട്ട് ആക്ഷന്‍ രാഷ്ട്രീയം'; സംവാദത്തില്‍ ഗണേഷും മുകേഷും
'സ്റ്റാര്‍ട്ട് ആക്ഷന്‍ രാഷ്ട്രീയം'എന്ന വിഷയത്തില്‍ അഭിനയ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലിറങ്ങി ജനപ്രതിനിധികളായ കെബി ഗണേഷ് കുമാറും എം മുകേഷുംമാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയില്‍ സംവദിച്ചതിന്റെ പൂര്‍ണരൂപം.