മൂന്നാറിനെ എങ്ങനെ വീണ്ടെടുക്കാം? നമ്മളറിയണം
മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്ത കാലമാണിത്. പക്ഷേ അവിടേക്കുള്ള വഴികള്‍ മിക്കതും കല്ലും മണ്ണും വീണ് അടഞ്ഞു കിടപ്പാണ്. തെക്കിന്റെ കശ്മീര്‍ എന്നു വിളിപ്പേരുള്ള മൂന്നാറിന് പ്രളയം സമ്മാനിച്ചത് കനത്ത മുറിവുകളാണ്. മൂന്നാര്‍ ഒരു പാഠമാണ്. മൂന്നാറിന്റെ ഗതി തന്നെയാണ് വയനാടിനെയും കാത്തിരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു തരുന്നുണ്ട്. എങ്ങനെ തിരിച്ചു പിടിക്കാം നമുക്ക് ഈ സ്വര്‍ഗ്ഗീയ ഭൂമികള്‍? അത് അന്വേഷിക്കുകയാണ് ഇന്ന് നമ്മളറിയണം.