പരാതികൾ പെരുകുമ്പോൾ
ഇനി പറയണം, ന്യായീകരണക്കാർ..ഇന്നൊരു പരാതികൂടിയുണ്ട്..കൺസെന്റിൻറെ കനമളക്കാൻ കാരണങ്ങളൊന്നുമല്ല..ഇതൊരു പതിവാണെന്ന്.. പരിചയപ്പെട്ട് മിനിട്ടുകൾക്കുള്ളിൽ പതിയിരിക്കുന്ന അക്രമി പുറത്തുചാടുമെന്ന് ഒരു ഇര കൂടി തുറന്നുപറയുകയാണ്..സൂപ്പർ പ്രൈം ടൈമിലേക്ക് സ്വാഗതം.