Programs Doctor@2PM

കുട്ടികളിലെ ഡെങ്കിപ്പനി - അറിയേണ്ടതെല്ലാം

കുട്ടികളിലെ ഡെങ്കിപ്പനിയെ കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിച്ചു മനസിലാക്കുന്നത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ.ഭവ്യ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്നു.