ഒരു കുപ്രസിദ്ധ പയ്യന് തീയേറ്ററില്‍
മലയാളത്തില്‍ നിന്ന് രണ്ട് റിലീസുകളാണ് പ്രധാനമായും ഈ ആഴ്ച ഉണ്ടായിരുന്നത്. ഒരു കുപ്രസിദ്ധ പയ്യന്, വള്ളികുടിലിലെ വെള്ളക്കാരന് എന്നിവ. ബോളിവുഡില്‍ നിന്ന് തഗ്സ് ഓഫ് ഹിന്ദുസ്ഥാനും തമിഴില്‍ നിന്ന് ദീപാവലി റിലീസായി സര്‍ക്കാരും തീയേറ്ററുകളിലെത്തി. ഇബസ്, എപ്പിസോഡ്: 123.