വ്യോമാതിർത്തി ലംഘിക്കാനുള്ള പാക് ശ്രമത്തെ വീണ്ടും ഇന്ത്യൻ വ്യോമസേന പരാജയപ്പെടുത്തി
ന്യൂ ഡൽഹി: ഇന്ത്യൻ അതിർത്തി ലംഘിച്ചെത്താനുള്ള പാകിസ്ഥാൻ വിമാനങ്ങളുടെ ശ്രമം ഇന്ത്യ വീണ്ടും പരാജയപ്പെടുത്തി. പാക് വിമാനങ്ങളെ ഇന്ത്യൻ വ്യോമസേനവീണ്ടും തുരത്തി.