തിരിച്ചടിച്ചത് ഇന്ത്യയുടെ കരുത്തന് പോര്‍വിമാനം 'മിറാഷ്'
ശത്രുപാളയത്തില്‍ കൃത്യമായി പ്രഹരമേല്പിക്കാന് മികവുള്ള മിറാഷ് വിമാനങ്ങളാണ് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കാന്‍ ഇന്ത്യ തിരഞ്ഞെടുത്തത്. എതിരാളികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ അഞ്ച് വിമാനത്താവളങ്ങളില്‍ നിന്നാണ് പന്ത്രണ്ട് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.