News Crime

ബിനീഷിന്റെ വീട് കണ്ടുകെട്ടാൻ ഇഡി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ 'കോടിയേരി' എന്ന വീട് കണ്ടുകെട്ടാൻ ഇഡി രെജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകി. ബിനീഷിന്റെ ഭാര്യയുടെയും അനൂപ് മുഹമ്മദിന്റെയും സ്വത്തുക്കളും കണ്ടുകെട്ടും.

Watch Mathrubhumi News on YouTube and subscribe regular updates.