News Crime

പോലീസ് സ്റ്റേഷനിൽ കേക്ക് മുറിയും ആഘോഷവും; ഇൻസ്പെക്ടർക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

കൊടുവള്ളി പോലീസ് സ്റ്റേഷനിൽ കേക്ക് മുറിയും ആഘോഷവും; യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആഘോഷത്തിൽ റിപ്പോർട്ട് തേടി സ്പെഷൽ ബ്രാഞ്ച്

Watch Mathrubhumi News on YouTube and subscribe regular updates.