പറവൂരിലെ യുവതിയുടെ ആത്മഹത്യ; റിട്ട.പോലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആരോപണം
പലിശക്കാരുടെ ഭീഷണിയ്ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ. റിട്ട.പോലീസ് ഉദ്യോഗസ്ഥനും ഭാര്യക്കുമെതിരെ ആരോപണം. എറണാകുളം പറവൂരിലാണ് സംഭവം.