ശ്രുതിയുടെ മരണം കൊലപാതകം; ഭർത്താവിന്റെ അവിഹിതം കണ്ടെത്തിയത് മരണക്കെണിയായി
പാലക്കാട് കാരപ്പാടം സ്വദേശിനി ശ്രുതിയുടെ മരണം കൊലപാതകം തന്നെയെന്ന് പോലീസ് ഭർത്താവ് ശ്രീജിത്തിന്റെ അവിഹിത ബന്ധം ശ്രുതി കണ്ടെത്തിയതാണ് കൊലയിലേക്ക് നയിച്ചത്.